Tuesday, December 9, 2014

ഗണിതോത്സവം



ഗണിതോത്സവം--സഹായഹസ്തം

9-12-2014 ഉച്ചയ്ക്ക്  2മണി.






Wednesday, December 3, 2014

സാക്ഷരം പ്രഖ്യാപനം

സാക്ഷരം - പ്രഖ്യാപനം പരിപാടി 2-12-2014 ന് ഉച്ചയ്ക്ക്  2മണിക്ക് നടന്നു.

                സ്വാഗതം - SRG Convenor പത്മിനി ടീച്ചര്‍
                                                                                                   
                അധ്യക്ഷന്‍  - ഹെഡ് മാസ് ററര്‍ ശ്രീ രാമകൃഷ്ണന്‍ നായര്‍
   
                 ഉദ്ഘാടനം -P T A President  ശ്രീ ഷറഫുദ്ദീന്‍

                 ആശംസ -അബ്ദുള്‍ഖാദര്‍ സഹദി  P T A Vicepresident


                 നന്ദി    ഹരിദാസ് മാസ് ററര്‍.

നാം മുന്നോട്ട്          

സാക്ഷരത്തില്‍ പങ്കെടുത്ത കുട്ടികള്‍ മാതൃഭൂമി പത്രം വായിക്കുന്നു.







                                                                                                                                                                                                                                                                                                                         

Saturday, November 15, 2014

സാക്ഷരം സാഹിത‍്യസമാജം.

നവംബര്‍ 14 ശിശുദിനത്തോടനുബന്ധിച്ച് സാക്ഷരം കുട്ടികളെ പങ്കെ‍ടുപ്പിച്ച് സാഹിത്യസമാജം നടത്തി.പരിപാടിയില്‍ സ്വാഗതം ഗോപികയും അദ്ധ്യക്ഷന്‍ ഇര്‍ഫാനും നന്ദി തബ്‍ഷീറയുംഏറ്റെടുത്ത്നടത്തി.
 കഥപറയല്‍,പദ്യംചൊല്ലല്‍,അറബിഗാനം,സംഘഗാനം,മോണോആക്ട്,മിമിക്രി,
ശിശുദിനവുമായി ബന്ധപ്പെട്ടപ്രസംഗംഎന്നിവയുണ്ടായിരുന്നു.എല്ലാകുട്ടികളും പരിപാടിയില്‍ പങ്കെടുത്തു എന്നുളളതാണ് ഇതിന്റെ വിജയമായി പറയാനുളളത്.നമ്മള്‍ പ്രതീക്ഷിച്ചതിലും വളരെ നന്നായിരുന്നു പരിപാടികള്‍.

Thursday, September 25, 2014

സാക്ഷരം ക്യാംപ്

 സാക്ഷരം പരിപാടിയുടെ ഭാഗമായി ക്യാംപ് നടത്തി.
ക്യാംപ് 27.9.12ശനിയാഴ്ച നടന്നു. ഉദ്ഘാടനം വി എച്ച് എസ് എസ് പ്രിന്‍സിപ്പാള്‍ നിര്‍വഹിച്ചു.








Monday, September 22, 2014

കെട്ടിടോല്‍ഘാടനം

എന്‍ഡോസള്‍ഫാന്‍ പാക്കേജിലുള്‍പ്പെട്ട കെട്ടിടോല്‍ഘാടന ചടങ്ങ് 
ഉദ്ഘാടനം ബഹുമാനപ്പെട്ട വിദ്യാഭ്യാസമന്ത്രി ശ്രീ അബ്ദുറബ്ബ് നിര്‍വഹിച്ചു. ചടങ്ങില്‍ കൃഷിമന്ത്രി മുഖ്യാതിഥിയായിരുന്നു.
കാസര്‍ഗോഡ് കലക്ടര്‍,വിദ്യാഭ്യാസഉപഡയറക്ടര്‍,എംപി,എംഎല്‍എമാര്‍,കണ്ണൂര്‍ സര്‍വകലാശാല വൈസ്ചാന്‍സലര്‍,പ്രമുഖനേതാക്കള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.


















Friday, September 5, 2014

ഓണസദ്യ


കലാപരിപാടികള്‍


ഓണാഘോഷത്തിന്റെ ഭാഗമായി വിവിധമത്സരങ്ങള്‍  നടത്തി.
ചാക്ക്റൈസ്,കുപ്പിയില്‍ വെള്ളം നിറയ്ക്കല്‍,കസേരക്കളി, കമ്പവലി എന്നിവ.




ഓണാഘോഷം


പൂക്കളമത്സരം..