ശ്രീ അംബികാസുതന്‍ മാങ്ങാടിന്റെ "തെരഞ്ഞെടുത്തകഥകള്‍" എന്ന പുസ്തകം സ്കൂള്‍ അസംബ്ലിയില്‍ ഹെഡ് മാസ്റ്റര്‍ ശ്രീ രാമകൃഷ്ണന്‍ സാര്‍ സ്കൂള്‍ ലീഡര്‍ ഫാത്തിമയ്ക്ക് നല്‍കി പ്രകാശനം ചെയ്തു.
യു പി ക്ലാസ്സിലെ കുട്ടികള്‍ക്ക് ഗണിതത്തില്‍ താല്പര്യം വളര്‍ത്താനും സര്‍ഗ്ഗാത്മകശേഷി വളര്‍ത്താനും പ്രായോഗികപ്രവര്‍ത്തനങ്ങള്‍ തിരിച്ചറിയാനും കൈകാര്യം ചെയ്യാനുളളശേഷി വളര്‍ത്താനും ലക്ഷ്യമിട്ടുകൊണ്ട് ക്യാംപ് ശ്രീ രവീന്ദ്രന്‍സാറിന്റെ നേതൃത്വത്തില്‍ നടന്നു.