Friday, June 26, 2015

ലഹരിവിരുദ്ധദിനം

      ജൂണ്‍ 26 ലോകലഹരിവിരുദ്ധദിനം
രാവിലെ അസംബ്ലി ചേര്‍ന്ന് ലഹരിവിരുദ്ധ പ്രതിജ്ഞ എടുത്തു.
തുടര്‍ന്ന് കുട്ടികള്‍ തയ്യാറാക്കിയ പതിപ്പ് ഹെഡ്മാസ്ററര്‍ പ്രകാശനം
ചെയ്തു. J R C കുട്ടികള്‍ പ്ലക്കാര്‍ഡുകള്‍ ഏന്തി ക്ലാസ്സുകള്‍ തോറും ലഹരിവിരുദ്ധസന്ദേശയാത്ര നടത്തി. സ്കൂള്‍ പരിസരത്തുളള കച്ചവടസ്ഥാപനങ്ങളിലും മററും ലഹരിവിരുദ്ധബോധവല്‍ക്കരണം നടത്തി.

Friday, June 19, 2015

വായനാദിനം

ജൂണ്‍ 19 പി എന്‍ പണിക്കരുടെ ചരമദിനം                          വായനാദിനം                                                                                    
വായനാദിനം   രാവിലെ 9 മണിക്ക്  അസംബ്ലിയില്‍ വായനാദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും  പി എന്‍ പണിക്കരെക്കുറിച്ചും  

വായനാദിനം   ഹെഡ്മാസ്റ്റര്‍ സംസാരിച്ചു.തുടര്‍ന്ന് കുട്ടികള്‍ തയ്യാറാക്കിയ പതിപ്പും സാഹിത്യകാരന്‍മാരെക്കറിച്ചുള്ള ചാര്‍ട്ടും പ്രധാനാധ്യാപകന്‍ പ്രകാശനം ചെയ്തു . തുടര്‍ന്ന് 9-  ക്ലാസ്സിലെ സല്‍മാന്‍ അലി ലൈബ്രറിയിലേക്ക് സംഭാവന ചെയ്ത പുസ്തകം ഹെഡ്മാസ്റ്റര്‍ ഏറ്റുവാങ്ങി.




വായനാദിനം   

              സാഹിത്യകാരന്മാരെ  പരിചയപ്പെടാം    എന്ന പരിപാടിയില്‍  കുട്ടികള്‍ തയ്യാറാക്കിയ ഉത്പന്നങ്ങളുടെ പ്രദര്‍ശനം നടന്നു.വിദ്യാരംഗംകലാസാഹിത്യവേദിയുടെ ആഭിമു‍‌‌ഖ്യത്തിലാണ് പ്രദര്‍ശനം ന‌ട‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌ന്നത്.

Thursday, June 11, 2015

പരിസ്ഥിതി ദിനം


പരിസ്ഥിതി ദിനം ജൂണ്‍ 5ന് വിപുലമായി  ആഘോഷിച്ചു.

പ്രവേശനോത്സവം 2015-16

പുതിയ അധ്യയനവര്‍ഷം  ജൂണ്‍ 1ന് ആരംഭിച്ചു. രാവിലെ 10.30ന്  സ്കൂളില്‍ എത്തിയ കുട്ടികളെ ഘോഷയാത്രയായി അധ്യാപകരും രക്ഷിതാക്കളും ചേര്‍ന്ന്  സ്വീകരിച്ചു. തുടര്‍ന്ന് കുട്ടികള്‍ക്ക് ലഡു വിതരണംചെയ്തു .