സ്വാതന്ത്ര്യദിനം
ഇന്ത്യയുടെ സ്വാതന്ത്ര്യദിനം ആഗസ്ത്-15 ശനിയാഴ്ച വിപുലമായി ആഘോഷിച്ചു. അസംബ്ലിയില്‍ കുട്ടികള്‍ തയ്യാറാക്കിയ പതിപ്പുകളും പോസ്റ്ററുകളും പ്രകാശനം ചെയ്തു. ദേശഭക്തിഗാനമത്സരവും ക്വിസ് മത്സരവും നടന്നു. സ്വാതന്ത്ര്യസമരചരിത്രത്തെ ആസ്പദമാക്കി ഒരു സ്കിറ്റ് കുട്ടികള്‍ അവതരിപ്പിച്ചു.കുട്ടികള്‍ക്ക് ലഡു വിതരണം ചെയ്തു.Thursday, August 20, 2015
Monday, August 10, 2015
ഹിരോഷിമ ദിനം
ഹിരോഷിമദിനം
ഹിരോഷിമദിനത്തിന്‍െറ ഭാഗമായി അസംബ്ലി നടന്നു.അസംബ്ലിയില്‍ കുട്ടികള്‍ തയ്യാറാക്കിയ പോസ്റററുകളും പതിപ്പുകളും പ്രകാശനം ചെയ്തു. സമാധാനത്തിന്‍െറ പ്രതീകമായ സുഡോക്കു പക്ഷികളെ റെഡ്ക്രോസ് അംഗങ്ങളുടെ നേതൃത്വത്തില്‍ പറത്തി. ഹിരോഷിമ ദിനറാലിയും നടത്തി.വൈകുന്നേരം കുണിയ ഗവ.കോളേജില്‍ നടന്ന യുദ്ധവിരുദ്ധപ്രദര്‍ശനം വളരെ ഉത്സാഹത്തോടെ കണ്ടു.

Friday, August 7, 2015
Subscribe to:
Comments (Atom)









