ജൂണ്‍ 1ന് രാവിലെ 10.30ന് നവാഗതരെ
സ്കൂളിലേക്ക് ആനയിച്ചു. ഒന്നാം ക്ലാസ്സുകാരെ രണ്ടാം ക്ലാസ്സിലെ
കുട്ടികള്‍ ബലൂണ്‍ നല്‍കി സ്വീകരിച്ചു.ഹാളില്‍ നടന്ന പരിപാടി
പ്രവേശനോത്സവഗാനത്തോടെ ആരംഭിച്ചു. വാര്‍ഡ് മെമ്പര്‍ പരിപാടി ഉദ്ഘാടനം
ചെയ്തു.
കുട്ടികള്‍ക്ക് ലഡു വിതരണം ചെയ്തു. കുട്ടികള്‍ക്ക്
സ്ലേററ്,കളറിംഗ് ബുക്ക്, ക്രയോണ്‍സ്,ഒരു സെററ് യൂണിഫോം എന്നിവ വാര്‍ഡ്
മെമ്പര്‍ വിതരണം ചെയ്തു.എല്‍ പി,യു പി പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട
ലഘുരേഖകള്‍ പ്രകാശനം ചെയ്തു.
No comments:
Post a Comment