Wednesday, March 29, 2017

ഗണിതോത്സവം

                       ഗണിതോത്സവം

2017 മാര്‍ച്ച് 21 ന് രാവിലെ 10 മണിക്ക് ഗണിതോത്സവം ഉദ്ഘാടനം നടന്നു.

സ്വാഗതം   : ശൈലജ ടീച്ചര്‍

​അധ്യക്ഷന്‍ : സുധാകരന്‍ മാസ്ററര്‍ (ഹെഡ്മാസ്ററര്‍)

ഉദ്ഘാടനം :   ശ്രീ. ഹമീദ്. ( പി ടി എ പ്രസിണ്ട് )

ആശംസ   :   ഹരിദാസ് മാസ്ററര്‍

                  ലത  ടീച്ചര്‍

നന്ദി         :  സജ്ന ടീച്ചര്‍

ജ്യാമിതീയമൂല,പഠനോപകരണനിര്‍മ്മാണം,ഗണിതകളി,ഒറിഗാമി തുടങ്ങിയ മൂലകളില്‍ കുട്ടികള്‍ ഗണിതം ആസ്വദിച്ച് പ്രവര്‍ത്തനങ്ങള്‍ ചെയ്തു. ക്യാമ്പില്‍ നിര്‍മ്മിച്ച ഉത്പന്നങ്ങളുടെ പ്രദര്‍ശനം തുടര്‍ന്ന് നടന്നു.





               

Tuesday, March 28, 2017

ബാലോത്സവം


                         ബാലോത്സവം

                                      കുണിയ ഹൈസ്കൂളിലെ  പ്രീ- പ്രൈമറി കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടുളള ബാലോത്സവം 2017 മാര്‍ച്ച് 20ന് (തിങ്കള്‍) നടന്നു. പരിപാടി രാവിലെ 10 മണിക്ക്  VHSE പ്രിന്‍സിപ്പാള്‍ അശ്വതി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്ററര്‍ സുധാകരന്‍ മാസ്ററര്‍ അദ്ധ്യക്ഷനായി. ശ്രീ അമീറലി മാസ്ററര്‍ സ്വാഗതവും ഹരിദാസ് മാസ്ററര്‍, ഗിരിജ ടീച്ചര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. സജ്ന ടീച്ചര്‍ നന്ദി പറഞ്ഞു. തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികള്‍ നടന്നു. പങ്കെടുത്ത കുട്ടികള്‍ക്കുളള സമ്മാനദാനംശ്രീസൈഫുദ്ദീന്‍മാസ്ററര്‍ നിര്‍വ്വഹിച്ചു.