2017 മാര്‍ച്ച് 21 ന് രാവിലെ 10 മണിക്ക് ഗണിതോത്സവം ഉദ്ഘാടനം നടന്നു.
സ്വാഗതം : ശൈലജ ടീച്ചര്‍
അധ്യക്ഷന്‍ : സുധാകരന്‍ മാസ്ററര്‍ (ഹെഡ്മാസ്ററര്‍)
ഉദ്ഘാടനം : ശ്രീ. ഹമീദ്. ( പി ടി എ പ്രസിണ്ട് )
ആശംസ : ഹരിദാസ് മാസ്ററര്‍
ലത ടീച്ചര്‍
നന്ദി : സജ്ന ടീച്ചര്‍
ജ്യാമിതീയമൂല,പഠനോപകരണനിര്‍മ്മാണം,ഗണിതകളി,ഒറിഗാമി തുടങ്ങിയ മൂലകളില്‍
കുട്ടികള്‍ ഗണിതം ആസ്വദിച്ച് പ്രവര്‍ത്തനങ്ങള്‍ ചെയ്തു. ക്യാമ്പില്‍
നിര്‍മ്മിച്ച ഉത്പന്നങ്ങളുടെ പ്രദര്‍ശനം തുടര്‍ന്ന് നടന്നു.
No comments:
Post a Comment