Saturday, November 15, 2014

സാക്ഷരം സാഹിത‍്യസമാജം.

നവംബര്‍ 14 ശിശുദിനത്തോടനുബന്ധിച്ച് സാക്ഷരം കുട്ടികളെ പങ്കെ‍ടുപ്പിച്ച് സാഹിത്യസമാജം നടത്തി.പരിപാടിയില്‍ സ്വാഗതം ഗോപികയും അദ്ധ്യക്ഷന്‍ ഇര്‍ഫാനും നന്ദി തബ്‍ഷീറയുംഏറ്റെടുത്ത്നടത്തി.
 കഥപറയല്‍,പദ്യംചൊല്ലല്‍,അറബിഗാനം,സംഘഗാനം,മോണോആക്ട്,മിമിക്രി,
ശിശുദിനവുമായി ബന്ധപ്പെട്ടപ്രസംഗംഎന്നിവയുണ്ടായിരുന്നു.എല്ലാകുട്ടികളും പരിപാടിയില്‍ പങ്കെടുത്തു എന്നുളളതാണ് ഇതിന്റെ വിജയമായി പറയാനുളളത്.നമ്മള്‍ പ്രതീക്ഷിച്ചതിലും വളരെ നന്നായിരുന്നു പരിപാടികള്‍.

No comments:

Post a Comment