Friday, February 13, 2015

ഗണിതസഹവാസക്യാംപ്

 

 

യു പി ക്ലാസ്സിലെ കുട്ടികള്‍ക്ക് ഗണിതത്തില്‍ താല്പര്യം വളര്‍ത്താനും
സര്‍ഗ്ഗാത്മകശേഷി വളര്‍ത്താനും പ്രായോഗികപ്രവര്‍ത്തന‍ങ്ങള്‍ തിരിച്ചറിയാനും കൈകാര്യം ചെയ്യാനുളളശേഷി വളര്‍ത്താനും
ലക്ഷ്യമിട്ടുകൊണ്ട്  ക്യാംപ്  ശ്രീ രവീന്ദ്രന്‍സാറിന്റെ നേതൃത്വത്തില്‍
നടന്നു.

No comments:

Post a Comment