സ്വാതന്ത്ര്യദിനം
ഇന്ത്യയുടെ സ്വാതന്ത്ര്യദിനം ആഗസ്ത്-15 ശനിയാഴ്ച വിപുലമായി ആഘോഷിച്ചു. അസംബ്ലിയില്‍ കുട്ടികള്‍ തയ്യാറാക്കിയ പതിപ്പുകളും പോസ്റ്ററുകളും പ്രകാശനം ചെയ്തു. ദേശഭക്തിഗാനമത്സരവും ക്വിസ് മത്സരവും നടന്നു. സ്വാതന്ത്ര്യസമരചരിത്രത്തെ ആസ്പദമാക്കി ഒരു സ്കിറ്റ് കുട്ടികള്‍ അവതരിപ്പിച്ചു.കുട്ടികള്‍ക്ക് ലഡു വിതരണം ചെയ്തു.
No comments:
Post a Comment