Sunday, September 6, 2015
ഓണാഘോഷം
ഓണാഘോഷം
ഈ വര്‍ഷത്തെ ഓണാഘോഷം ആഗസ്ററ് 21ന് നടന്നു. പൂക്കളമത്സരവും വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.ഉച്ചയ്ക്ക് 1.30ന് ഓണസദ്യയും പായസവും വിതരണം ചെയ്തു. ഉച്ചയ്ക്കുശേഷം കമ്പവലി മത്സരംനടന്നു.
ഈ ദിവസം സ്കൂളിലെ മുന്‍വര്‍ഷങ്ങളിലെ പ്രധാനാധ്യപകര്‍ ഒത്തുകൂടി.
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment