2017 june 5 ന് രാവിലെ അസംബ്ലി നടന്നു. ഹെഡ്മാസ്ററര്‍ പരിസ്ഥിതിദിനസന്ദേശം നല്‍കി. തുടര്‍ന്ന് കുട്ടികള്‍ തയ്യാറാക്കിയ പതിപ്പുകളും പോസ്റററുകളും ഹെഡ്മാസ്ററര്‍ അസംബ്ലിയില്‍ പ്രകാശനം ചെയ്തു. തുടര്‍ന്ന് ഹെഡ്മാസ്റററും അധ്യാപരും കുട്ടികളും ചേര്‍ന്ന് സ്കൂള്‍ പരിസരത്ത് വൃക്ഷത്തെകള്‍ നട്ടു.
No comments:
Post a Comment