Monday, June 26, 2017

വായനാദിനം

                               June 19 വായനാദിനം  വിപുലമായി  ആഘോഷിച്ചു.  രാവിലെ  അസംബ്ലിയില്‍  വായനാദിനം   പി എന്‍ പണിക്കര്‍  എന്നിവയെക്കുറിച്ച് ഹെഡ്മാസ്റററും     കുട്ടികളും  സംസാരിച്ചു. പുസ്തകപരിചയം, പതിപ്പ്,ചുമര്‍പത്രിക  എന്നിവയുടെ പ്രകാശനവും  നടന്നു.  ക്വിസ് മത്സരവും   നടത്തി.

 






No comments:

Post a Comment