Friday, June 19, 2015

വായനാദിനം

ജൂണ്‍ 19 പി എന്‍ പണിക്കരുടെ ചരമദിനം                          വായനാദിനം                                                                                    
വായനാദിനം   രാവിലെ 9 മണിക്ക്  അസംബ്ലിയില്‍ വായനാദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും  പി എന്‍ പണിക്കരെക്കുറിച്ചും  

വായനാദിനം   ഹെഡ്മാസ്റ്റര്‍ സംസാരിച്ചു.തുടര്‍ന്ന് കുട്ടികള്‍ തയ്യാറാക്കിയ പതിപ്പും സാഹിത്യകാരന്‍മാരെക്കറിച്ചുള്ള ചാര്‍ട്ടും പ്രധാനാധ്യാപകന്‍ പ്രകാശനം ചെയ്തു . തുടര്‍ന്ന് 9-  ക്ലാസ്സിലെ സല്‍മാന്‍ അലി ലൈബ്രറിയിലേക്ക് സംഭാവന ചെയ്ത പുസ്തകം ഹെഡ്മാസ്റ്റര്‍ ഏറ്റുവാങ്ങി.




വായനാദിനം   

              സാഹിത്യകാരന്മാരെ  പരിചയപ്പെടാം    എന്ന പരിപാടിയില്‍  കുട്ടികള്‍ തയ്യാറാക്കിയ ഉത്പന്നങ്ങളുടെ പ്രദര്‍ശനം നടന്നു.വിദ്യാരംഗംകലാസാഹിത്യവേദിയുടെ ആഭിമു‍‌‌ഖ്യത്തിലാണ് പ്രദര്‍ശനം ന‌ട‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌ന്നത്.

No comments:

Post a Comment