ജൂണ്‍ 26 ലോകലഹരിവിരുദ്ധദിനം
രാവിലെ അസംബ്ലി ചേര്‍ന്ന് ലഹരിവിരുദ്ധ പ്രതിജ്ഞ എടുത്തു.
തുടര്‍ന്ന് കുട്ടികള്‍ തയ്യാറാക്കിയ പതിപ്പ് ഹെഡ്മാസ്ററര്‍ പ്രകാശനം
ചെയ്തു. J R C കുട്ടികള്‍ പ്ലക്കാര്‍ഡുകള്‍ ഏന്തി ക്ലാസ്സുകള്‍ തോറും ലഹരിവിരുദ്ധസന്ദേശയാത്ര നടത്തി. സ്കൂള്‍ പരിസരത്തുളള കച്ചവടസ്ഥാപനങ്ങളിലും മററും ലഹരിവിരുദ്ധബോധവല്‍ക്കരണം നടത്തി.

No comments:
Post a Comment