സ്നേഹപൂര്‍വ്വം സഹപാഠി
സ്നേഹപൂര്‍വ്വം സഹപാഠി എന്ന പദ്ധതിയിലൂടെ സ്കൂള്‍ കുട്ടികള്‍ സ്വരൂപിച്ച 25000രൂപ തെങ്ങില്‍ നിന്ന് വീണ് നട്ടെല്ലിന് ഗുരുതരമായി പരിക്കേററ് ചികിത്സയില്‍ കഴിയുന്ന 2ാംക്ലാസ്സിലെ ഹരിനന്ദ് എന്ന കുട്ടിയുടെ അച്ഛനും അപകടത്തില്‍പ്പെട്ട് ചികിത്സയില്‍ കഴിയുന്ന 10ാക്ലാസ്സിലെ റഫീക്കിന്‍െറ പിതാവിനും അസംബ്ലിയില്‍ വച്ച് ഹെഡ‌്മാസ്ററര്‍ വിതരണംചെയ്തു.
No comments:
Post a Comment