ഗണിതശാസ്ത്രശില്പശാല
യുപി ക്ലാസ്സിലെ കുട്ടികള്‍ക്ക് ഗണിതത്തില്‍ താല്പര്യം വളര്‍ത്തുവാനും ഗണിതപഠനം രസകരമാക്കുവാനും ഉതകുന്നതരത്തില്‍ ഗണിതശാസ്ത്രത്തില്‍ ഒരു ശില്പശാല നടത്തി. ശില്പശാലയ്ക്ക് നേതൃത്വം നല്‍കിയത് സ്കൂളിലെ ഹെഡ്മാസ്റററായ ശ്രീ. സി. മോഹനന്‍ മാസ്റററായിരുന്നു. ഗണിതത്തിലെ എളുപ്പവമാര്‍ഗ്ഗങ്ങളെക്കുറിച്ചും വിശദീകരിച്ചു.
No comments:
Post a Comment