ഒാണാഘോഷം
ഈ വര്‍ഷത്തെ ഓണാഘോഷം സപ്തംബര്‍ 9ന് വെള്ളിയാഴ്ച വിപുലമായി നടന്നു. രാവിലെ 9.30 ന് പൂക്കളമത്സരം ആരംഭിച്ചു. തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ LP,UP,HS,VHSS എന്നീ വിഭാഗങ്ങളിലായാണ് പരിപാടികള്‍ നടന്നത്. ഉച്ചയ്ക്ക് ഒരുമണിക്ക് ഓണസദ്യ ആരംഭിച്ചു. PTA അംഗങ്ങളും നാട്ടുകാരും പങ്കെടുത്തു.സ്കൂള്‍ അധ്യാപകനായ ഉണ്ണികൃഷ്ണന്‍ മാസ്റ്ററുടെ നേതൃത്വത്തിലാണ് ഓണസദ്യ തയ്യാറാക്കിയത്.
No comments:
Post a Comment