ഇന്ത്യയുടെ 70ാം സ്വാതന്ത്ര്യദിനം 2016ആഗസ്ത്15
ന് വിപുലമായി ആഘോഷിച്ചു.അസംബ്ലിയില്‍ ഹെഡ്മാസ്ററര്‍ പതാക ഉയര്‍ത്തി.
വാര്‍ഡ് മെമ്പര്‍ P T A പ്രസിഡണ്ട്,തുടങ്ങിയവര്‍ സ്വാതന്ത്ര്യദിനസന്ദേശം
നല്‍കി. കുട്ടികള്‍ തയ്യാറാക്കിയ പതിപ്പുകളും ചുമര്‍പത്രികകളും പ്രകാശനം
ചെയ്തു.തുടര്‍ന്ന് L P,U P,HS,HSS PREPRIMARY കുട്ടികളുടെ ദേശഭക്തിഗാനം
ഉണ്ടായി. പായസവിതരണവും ഉണ്ടായി. ക്വിസ് മത്സരത്തിലെയും മററ് മത്സരങ്ങളിലെയും സമ്മാനങ്ങള്‍ വിതരണം ചെയ്തു.
No comments:
Post a Comment