റിപ്പബ്ലിക്ക് ദിനം
റിപ്പബ്ലിക്ക് ദിനം ജനുവരി 26ന് സമുചിതമായി ആഘോഷിച്ചു . രാവിലെ അസംബ്ലിയില്‍ ഹെഡ്മാസ്റ്റര്‍ റിപ്പബ്ലിക്ക്
ദിനസന്ദേശം നല്‍കി. തുടര്‍ന്ന് കുട്ടികള്‍ ഇംഗ്ലിഷിലും , ഹിന്ദിയിലും ,
മലയാളത്തിലും റിപ്പബ്ലിക്ക് ദിനവുമായി ബന്ധപ്പെട്ട് പ്രസംഗം അവതരിപ്പിച്ചു.
ദേശഭക്തിഗാനമത്സരവുമുണ്ടായി. ദിനത്തോടനുബന്ധിച്ച് ക്വിസ്സ് മത്സരവും
പോസ്റ്റര്‍ രചനാമത്സരവും നടത്തി. തുടര്‍ന്ന് പായസവിതരണവുമുണ്ടായി.
No comments:
Post a Comment