Sunday, February 5, 2017

മലയാളത്തിളക്കം

                                     മലയാളത്തിളക്കം 

എല്‍ പി,യു പി ക്ലാസ്സിലെ കുട്ടികളുടെ  മലയാളഭാഷ പരിപോഷിപ്പിക്കുന്നതിന്‍െറ ഭാഗമായുളള      മലയാളത്തിളക്കം  പരിപാടിയുടെ  ട്രൈ ഒൗട്ട് ക്ലാസ്സ് ജനു.31.ഫെബ്രു. 1  എന്നീ  തീയ്യതികളില്‍  വില്‍സി ടീച്ചര്‍, സബിത ടീച്ചര്‍, മായ ടീച്ചര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്നു
                                                          








No comments:

Post a Comment