ഹലോ ഇംഗ്ലീഷ്, മലയാളത്തിളക്കം
ഹലോ ഇംഗ്ലീഷ്,മലയാളത്തിളക്കം എന്നീ രണ്ടു പരിപാടികളുടെയും ഉദ്ഘാടനം പഞ്ചായത്ത് മെമ്പര്‍ 7.2.2017 ചൊവ്വാഴ്ച ഉച്ചയ്ക്ക് 2മണിക്ക് നിര്‍വ്വഹിച്ചു.
ഹെഡ്മാസ്ററര്‍ സ്വാഗതവും പി.ടി.എ പ്രസിഡണ്ട് അദ്ധ്യക്ഷ്യം വഹിച്ചു. പുഷ്പ ടീച്ചര്‍, വില്‍സി ടീച്ചര്‍, ഹരിദാസ് സാര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. റീത്ത ടീച്ചര്‍ നന്ദി പറഞ്ഞു.
കുട്ടികള്‍ തയ്യാറാക്കിയ പതിപ്പ് പ്രകാശനം
ചെയ്തു. ACTION SONG, SPEECH ,GROUP
SONG എന്നിവ കുട്ടികള്‍ അവതരിപ്പിച്ചു.
No comments:
Post a Comment