ബാലോത്സവം
കുണിയ ഹൈസ്കൂളിലെ പ്രീ- പ്രൈമറി കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടുളള
ബാലോത്സവം 2017 മാര്‍ച്ച് 20ന് (തിങ്കള്‍) നടന്നു. പരിപാടി രാവിലെ 10
മണിക്ക് VHSE പ്രിന്‍സിപ്പാള്‍ അശ്വതി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.
ഹെഡ്മാസ്ററര്‍ സുധാകരന്‍ മാസ്ററര്‍ അദ്ധ്യക്ഷനായി. ശ്രീ അമീറലി മാസ്ററര്‍
സ്വാഗതവും ഹരിദാസ് മാസ്ററര്‍, ഗിരിജ ടീച്ചര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന്
സംസാരിച്ചു. സജ്ന ടീച്ചര്‍ നന്ദി പറഞ്ഞു. തുടര്‍ന്ന് കുട്ടികളുടെ
കലാപരിപാടികള്‍ നടന്നു. പങ്കെടുത്ത കുട്ടികള്‍ക്കുളള സമ്മാനദാനംശ്രീസൈഫുദ്ദീന്‍മാസ്ററര്‍ നിര്‍വ്വഹിച്ചു.
No comments:
Post a Comment