Wednesday, July 5, 2017
Monday, June 26, 2017
പ്രവേശനോത്സവം
ജൂണ്‍ 1ന് രാവിലെ 10.30ന് നവാഗതരെ
സ്കൂളിലേക്ക് ആനയിച്ചു. ഒന്നാം ക്ലാസ്സുകാരെ രണ്ടാം ക്ലാസ്സിലെ
കുട്ടികള്‍ ബലൂണ്‍ നല്‍കി സ്വീകരിച്ചു.ഹാളില്‍ നടന്ന പരിപാടി
പ്രവേശനോത്സവഗാനത്തോടെ ആരംഭിച്ചു. വാര്‍ഡ് മെമ്പര്‍ പരിപാടി ഉദ്ഘാടനം
ചെയ്തു.
കുട്ടികള്‍ക്ക് ലഡു വിതരണം ചെയ്തു. കുട്ടികള്‍ക്ക്
സ്ലേററ്,കളറിംഗ് ബുക്ക്, ക്രയോണ്‍സ്,ഒരു സെററ് യൂണിഫോം എന്നിവ വാര്‍ഡ്
മെമ്പര്‍ വിതരണം ചെയ്തു.എല്‍ പി,യു പി പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട
ലഘുരേഖകള്‍ പ്രകാശനം ചെയ്തു.
Wednesday, March 29, 2017
ഗണിതോത്സവം
ഗണിതോത്സവം
2017 മാര്‍ച്ച് 21 ന് രാവിലെ 10 മണിക്ക് ഗണിതോത്സവം ഉദ്ഘാടനം നടന്നു.
സ്വാഗതം : ശൈലജ ടീച്ചര്‍
അധ്യക്ഷന്‍ : സുധാകരന്‍ മാസ്ററര്‍ (ഹെഡ്മാസ്ററര്‍)
ഉദ്ഘാടനം : ശ്രീ. ഹമീദ്. ( പി ടി എ പ്രസിണ്ട് )
ആശംസ : ഹരിദാസ് മാസ്ററര്‍
ലത ടീച്ചര്‍
നന്ദി : സജ്ന ടീച്ചര്‍
ജ്യാമിതീയമൂല,പഠനോപകരണനിര്‍മ്മാണം,ഗണിതകളി,ഒറിഗാമി തുടങ്ങിയ മൂലകളില്‍ കുട്ടികള്‍ ഗണിതം ആസ്വദിച്ച് പ്രവര്‍ത്തനങ്ങള്‍ ചെയ്തു. ക്യാമ്പില്‍ നിര്‍മ്മിച്ച ഉത്പന്നങ്ങളുടെ പ്രദര്‍ശനം തുടര്‍ന്ന് നടന്നു.
Tuesday, March 28, 2017
ബാലോത്സവം
ബാലോത്സവം
കുണിയ ഹൈസ്കൂളിലെ പ്രീ- പ്രൈമറി കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടുളള
ബാലോത്സവം 2017 മാര്‍ച്ച് 20ന് (തിങ്കള്‍) നടന്നു. പരിപാടി രാവിലെ 10
മണിക്ക് VHSE പ്രിന്‍സിപ്പാള്‍ അശ്വതി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.
ഹെഡ്മാസ്ററര്‍ സുധാകരന്‍ മാസ്ററര്‍ അദ്ധ്യക്ഷനായി. ശ്രീ അമീറലി മാസ്ററര്‍
സ്വാഗതവും ഹരിദാസ് മാസ്ററര്‍, ഗിരിജ ടീച്ചര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന്
സംസാരിച്ചു. സജ്ന ടീച്ചര്‍ നന്ദി പറഞ്ഞു. തുടര്‍ന്ന് കുട്ടികളുടെ
കലാപരിപാടികള്‍ നടന്നു. പങ്കെടുത്ത കുട്ടികള്‍ക്കുളള സമ്മാനദാനംശ്രീസൈഫുദ്ദീന്‍മാസ്ററര്‍ നിര്‍വ്വഹിച്ചു.

Wednesday, February 8, 2017
ഹലോ ഇംഗ്ലീഷ്
ഹലോ ഇംഗ്ലീഷ്, മലയാളത്തിളക്കം
ഹലോ ഇംഗ്ലീഷ്,മലയാളത്തിളക്കം എന്നീ രണ്ടു പരിപാടികളുടെയും ഉദ്ഘാടനം പഞ്ചായത്ത് മെമ്പര്‍ 7.2.2017 ചൊവ്വാഴ്ച ഉച്ചയ്ക്ക് 2മണിക്ക് നിര്‍വ്വഹിച്ചു.
ഹെഡ്മാസ്ററര്‍ സ്വാഗതവും പി.ടി.എ പ്രസിഡണ്ട് അദ്ധ്യക്ഷ്യം വഹിച്ചു. പുഷ്പ ടീച്ചര്‍, വില്‍സി ടീച്ചര്‍, ഹരിദാസ് സാര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. റീത്ത ടീച്ചര്‍ നന്ദി പറഞ്ഞു.
കുട്ടികള്‍ തയ്യാറാക്കിയ പതിപ്പ് പ്രകാശനം
ചെയ്തു. ACTION SONG, SPEECH ,GROUP
SONG എന്നിവ കുട്ടികള്‍ അവതരിപ്പിച്ചു.
Sunday, February 5, 2017
Monday, January 30, 2017
ക്യാമ്പ്
പിന്നോക്ക ക്ഷേമവികസനവകുപ്പിന്‍െറ നേതൃത്വത്തില്‍ ന്യൂനപക്ഷവിഭാഗം കുട്ടികള്‍ക്കായി നടപ്പിലാക്കുന്ന ദ്വിദിന ക്യാമ്പ് പാസ് വേഡ് 2017 നമ്മുടെ സ്കൂളില്‍ ജനുവരി 29,30 തീയ്യതികളില്‍ നടന്നു. കരിയര്‍ഗെെ ഡന്‍സ് ക്ലാസ്സ് മോട്ടിവേഷന്‍ ക്ലാസ്സ് എന്നിവ നടന്നു. VHSE,10std ക്ലാസ്സുകളിലായി 100കുട്ടികള്‍ പങ്കെടുത്തു.
Subscribe to:
Comments (Atom)















































