DECEMBER 3. ലോകവികലാംഗദിനത്തോടനുബന്ധിച്ച് സ്കൂളിലെ 9ബിക്ലാസ്സില്‍ പഠിക്കുന്ന പരസഹായമില്ലാതെ നടക്കാന്‍ കഴിയാത്ത യൂസഫ് എന്നകുട്ടിക്ക് കുണിയ S K S S F വീല്‍ചെയര്‍ നല്‍കി.
സ്കള്‍ അസംബ്ലിയില്‍ നടന്ന ചടൃങ്ങില്‍ SKSSF ന്‍െറ ജില്ലാ ഭാരവാഹിയാണ് വീല്‍ചെയര്‍ വിതരണം ചെയ്തത്.
No comments:
Post a Comment