JUNE 5 ലോകപരിസ്ഥിതിദിനം
ലോകപരിസ്ഥിതിദിനം ജൂണ്‍ 6 തിങ്കളാഴ്ച വിപുലമായി ആഘോഷിച്ചു.സ്കൂള്‍ അസംബ്ലിയില്‍ ഹെഡ്മാസ്റ്റര്‍ ശ്രീ സുധാകരന്‍ മാസ്റ്റര്‍ പരിസ്ഥിതി ദിനത്തെക്കുറിച്ച് സംസാരിച്ചു. തഫ്സീറ പരിസ്ഥിതിദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.തുടര്‍ന്ന് ഹെഡ്മാസ്റ്റര്‍ വിദ്യാഭ്യാസമന്ത്രിയുടെ പരിസ്ഥിതിദിന സന്ദേശം എല്ലാവര്‍ക്കും വായിച്ചുകൊടുത്തു.തുടര്‍ന്ന് ജൈവകര്‍ഷകനായ ശ്രീ സജീവന്‍ പരിസ്ഥിതിദിനത്തെക്കുറിച്ചു സംസാരിച്ചു. സ്കൂള്‍ പരിസരത്ത് സജീവന്‍ വൃക്ഷത്തൈ നട്ടു പരിപാടി ഉദ്ഘാടനം ചെയ്തു. വൈകുന്നേരം എല്ലാ കുട്ടികള്‍ക്കും വൃക്ഷത്തൈ നല്‍കി. പരിസ്ഥിതിദിനക്വിസ്സും നടത്തി.
No comments:
Post a Comment