ക്ലബ് ഉദ്ഘാടനം
ക്ലബ് ഉദ്ഘാടനം
വിവിധ
ക്ലബുകളുടെ ഉദ്ഘാടനം ജൂണ്‍ 21ന് ഉച്ചയ്ക്ക് 1.30ന് നീലേശ്വരം രാജാസ്
ഹൈസ്കൂള്‍ മലയാളം അധ്യാപകനായിരുന്ന ശ്രീ. ഡോ. എന്‍.പി. വിജയന്‍
നിര്‍വ്വഹിച്ചു. ക്ലബുകളുടെ പ്രാധാന്യത്തെക്കുറിച്ചും
പ്രവര്‍ത്തനങ്ങളെക്കുറിച്ചും സംസാരിച്ചു. വായനാദിനത്തെക്കുറിച്ചും വായന
പ്രോത്സാഹിപ്പിക്കേണ്ടതിന്‍െറ ആവശ്യകതയും കുട്ടികളെ ബോധ്യപ്പെടുത്തി.
തുടര്‍ന്ന് ഓരോ ക്ലബ്ബുകളുടെ പരിപാടികള്‍ ഉണ്ടായിരുന്നു.
No comments:
Post a Comment