Wednesday, July 6, 2016

ലഹരിവിരുദ്ധദിനം

                                ലഹരിവിരുദ്ധദിനം

ലഹരിവിരുദ്ധദിനം  ജൂണ്‍ 27 തിങ്കളാഴ്ച ആഘോഷിച്ചു. മഴ കാരണം അസംബ്ലി നടക്കാത്തതിനാല്‍ സ്കൂള്‍ ഹാളില്‍ വച്ചാണ് പരിപാടി നടന്നത്.  ലഹരിവിരുദ്ധദിനത്തെക്കുറിച്ചും അതിന്‍െറ പ്രാധാന്യത്തെക്കുറിച്ചും കുട്ടികള്‍ സംസാരിച്ചു.തുടര്‍ന്ന് പോസ്ററര്‍ രചനാമത്സരവും  നടന്നു.
 

 


 

No comments:

Post a Comment