ചാന്ദ്രദിനം
JULY
21 ന് ചാന്ദ്രദിനം ആഘോഷിച്ചു.രാവിലെ അസംബ്ലി നടന്നു.അസംബ്ലിയില്‍
ചാന്ദ്രദിനത്തെക്കുറിച്ച് തയ്യാറാക്കിയ പതിപ്പുകളും പോസ്റററുകളും
പ്രദര്‍ശിപ്പിച്ചു.തുടര്‍ന്ന് ബഹിരാകാശവിസ്മയം എന്ന വീഡിയോപ്രദര്‍ശനവും
ഉണ്ടായി.സയന്‍സ് ക്ലബ് ക്വിസ് മത്സരവും നടത്തി.
No comments:
Post a Comment